നീറാട്: കൊണ്ടോട്ടി പി.സി.സി സൊസൈറ്റി മുൻ ജീവനക്കാരനായിരുന്ന നീറാട് തേങ്കുളം ടി.കെ. മുഹമ്മദ് എന്ന ബാപ്പുട്ടി (73) നിര്യാതനായി. ഭാര്യ: കുന്നുമ്മൽ മനാട്ട് ഖദീജ. മക്കൾ: ഫവാസ് മുഹമ്മദ് (ജിദ്ദ), നാസിഫ് മുഹമ്മദ് (ഐ.ടി കോ ഓപറേറ്റിവ് സൊസൈറ്റി), സമീറ. മരുമക്കൾ: ഉമ്മർകോയ (അരിമ്പ്ര), റഹിയാനത്ത് (വൈലത്തൂർ), മറിയം (മേലങ്ങാടി).