പാണ്ടിക്കാട്: പുക്കൂത്ത് മഹല്ലിൽ വാരിയൻകുണ്ടൻ മുഹമ്മദ് ഹാജിയുടെ മകൻ ഉസ്മാൻ (46) നിര്യാതനായി. ഭാര്യ: റഹീന (ഒറവംപുറം). മക്കൾ: മുഹമ്മദ് റാഷിദ്, ഫാത്തിമ റിൻഷ, റഷ, റിയ ഫാത്തിമ.