പാണ്ടിക്കാട്: വെള്ളുവങ്ങാട് വെട്ടിക്കാട്ടിരി സർവിസ് ബാങ്കിന് സമീപത്തെ കാരക്കാടൻ മുഹമ്മദ് എന്ന കാക്കു ഹാജി (89) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ (ആമക്കാട്). മക്കൾ: മുഹമ്മദാലി, അബ്ദുറഹ്മാൻ (മാനു), മൊയ്തീൻ (വാപ്പു), ജമീല, അഫ്സത്ത്.