മലപ്പുറം: പെൻഷൻ ഭവൻ റോഡിൽ നമ്പ്യാർതൊടിയിൽ പരേതനായ വില്ലോടി കൃഷ്ണെൻറ ഭാര്യ കാർത്യായനി (76) നിര്യാതയായി. മക്കൾ: ശശിധരൻ (എം.എസ്.പി ഓഫിസ്), സുരേന്ദ്രൻ, സുലോചന. മരുമക്കൾ: അജീഷ് പ്രഭ (ഐ.ടി.ഡി.പി നിലമ്പൂർ), ഷൈനി (വാട്ടർ അതോറിറ്റി മലപ്പുറം), ഗംഗാധരൻ (മേൽമുറി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.