പച്ചിലക്കാട്: കല്ലങ്കോടൻ ഇബ്രാഹിം ഹാജി (72) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തു. മക്കൾ: ആയിഷ, അസീസ്, സക്കീന, ഗഫൂർ, സാഹിറ. മരുമക്കൾ: അബ്ദുൽ ഖാദർ ബീനാച്ചി, റസാഖ് കൽപറ്റ, അബു തെന്നാനി, മുനീറ, റഹ്മത്ത്