വാണിയമ്പലം: മാട്ടക്കുളം കൈതക്കോടൻ പാത്തുമ്മ (84) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വാണിയമ്പലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.