കോടിക്കുളം: മാഞ്ചേരിൽ എം.യു. തോമസ് (64) നിര്യാതനായി. ഭാര്യ: തൊമ്മൻകുത്ത് തോട്ടത്തിമ്യാലിൽ കുടുംബാംഗം വത്സ. മക്കൾ: ബിനു തോമസ്, ബിനീഷ് തോമസ്. മരുമക്കൾ: ടിനു ബിനു പായിപ്ര. സംസ്കാരം വെള്ളിയാഴ്ച 10ന് കോടിക്കുളം സെൻറ് ആൻസ് പള്ളി സെമിത്തേരിയിൽ.