തിരൂര്‍: തൃക്കണ്ടിയൂര്‍, ഐശ്വര്യ ഹൗസില്‍ താമസിക്കുന്ന കെ. ദാമോദരന്‍ നായര്‍ (82)നിര്യാതനായി. റിട്ട. റെയില്‍വേ പാര്‍സല്‍ സൂപ്പര്‍വൈസറായിരുന്നു. ഭാര്യ: കെ.പി. ശകുന്തള. മക്കള്‍: ജയശ്രീ (എല്‍.ഐ.സി തിരൂര്‍), ഷാജി, ജ്യോതി (യു.പി.എസ്.എ ജി.എച്ച്.എസ്.എസ്.എ മൂക്കുതല). മരുമക്കള്‍: സുരേഷ്കുമാര്‍ (മാനേജര്‍, എല്‍.ഐ.സി വളാഞ്ചേരി ബ്രാഞ്ച്), മഹിമ, മുരളീധരന് (എല്‍.ഐ.സി കുന്നംകുളം).