കുളനട: കൈപ്പുഴ നന്ദനം വീട്ടിൽ എം.എ. പരമേശ്വരൻ പിള്ള (റിട്ട. കുവൈത്ത് എയവേസ് -68) നിര്യാതനായി. ഭാര്യ: ആർ. ഗീത. മകൻ: ഹരികൃഷ്ണൻ (സെയിൽസ് മാനേജർ, ജോൺസൺ െസറാമിക്സ് ലിമിറ്റഡ്, കൊച്ചി).