വടക്കഞ്ചേരി: കിഴക്കഞ്ചേരി മൂലംകോട് അങ്ങൂട് വീട്ടിൽ പ്രഭാകരൻ (64) നിര്യാതനായി. ഭാര്യ: രുക്മണി മക്കൾ: ഷൈലജ, ജലജ. മരുമക്കൾ: ജോൺ കെന്നഡി, കൃഷ്ണദാസൻ. സഹോദരങ്ങൾ: ചന്ദ്രൻ, മനോഹരൻ, പത്മജ, വിശാലു.