മേലാറ്റൂർ: വേങ്ങൂർ രണ്ടാംമൈലിലെ അരിക്കുഴിയിൽ മുഹമ്മദ് ഹാജി എന്ന നാണി ഹാജി (77) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഉനൈസ്, നസീമ, സലീന, ഖൈറുന്നിസ. മരുമക്കൾ: ഫർസാന (പരിയാപുരം), മുസ്തഫ (കുന്നപ്പള്ളി), അബ്ദുസ്സലാം (അരക്കുപറമ്പ്), മുഹമ്മദ് സാലിഹ് (വണ്ടൂർ).