പത്തനംതിട്ട: മാക്കാംകുന്ന് പ്ലാന്തോട്ടത്തില്‍ മേരി (കൊച്ച് -90) നിര്യാതയായി. മാക്കാംകുന്ന് ശാന്തിസദനം അന്തേവാസിയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പത്തനംതിട്ട സെൻറ് പീറ്റേഴ്സ് കത്തീഡ്രൽ സെമിത്തേരിയിൽ.