പൂക്കോട്ടുംപാടം: തട്ടിയേക്കല്‍ അഞ്ചേരിയന്‍ പരേതനായ മാരെൻറ മകൻ വേണുഗോപാലന്‍ (56) നിര്യാതനായി. മാതാവ്: കാളി. ഭാര്യ: രാധ. മകന്: സുബീഷ്. മരുമകള്‍: സനില.