പത്തിരിപ്പാല: പരേതനായ വയനാടൻ ഹംസയുടെ മകൻ ശംസുദ്ദീൻ (59) നിര്യാതനായി. ഭാര്യ: സെലീമ. മക്കൾ: ഷാഹിന, ശിഹാസ്, ശബ്ന. മരുമക്കൾ: നൗഫൽ, നജ്മുദ്ദീൻ.