ചെറുകര: റിട്ട. അധ്യാപിക മഠത്തിൽ വി.എം. രാധ (91) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ആറിന് വീട്ടുവളപ്പിൽ.