പത്തിരിപ്പാല: മങ്കര മാങ്കുറുശ്ശി കൊയിലത്തുംപടി വീട്ടിൽ കെ.എൻ. വേലായുധൻ (70) നിര്യാതനായി. ഭാര്യ: ലക്ഷ്മി, മക്കൾ: ബേബി, സിന്ധു, പരേതനായ രമേഷ്. മരുമക്കൾ: ശരവണൻ, രാജൻ, ഷൈലജ.