പൊന്നാനി: പള്ളപ്രം എം.എൽ.എ റോഡിൽ താമസിക്കുന്ന ടൈലർ മൊയ്തീൻകുട്ടിയുടെ മകൻ കാരാട്ടയിൽ അബ്ദുറഹിമാൻ (72) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ജംസീർ, ഡോ. ജിംഷു. മരുമക്കൾ: സുബി. സഹോദരങ്ങൾ: കുഞ്ഞിബാവ, അബ്ദുല്ലകുട്ടി, അബൂബക്കർ (ഷാർജ), ടൈലർ ഷംസു, നബീസ, പരേതരായ കദീജ എടപ്പാൾ, റുഖിയ.