പട്ടാമ്പി: തിരുവേഗപ്പുറ കായത്ത് നാരായണൻ (66) നിര്യാതനായി. സി.പി.എം തിരുവേഗപ്പുറ മുൻ ലോക്കൽ കമ്മിറ്റിയംഗവും അമ്പലനട ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: ടി.ടി. പ്രേമലത. മക്കൾ: അഭിലാഷ്, ഐശ്വര്യ. സഹോദരങ്ങൾ: കെ. സേതുമാധവൻ (സി.പി.എം തിരുവേഗപ്പുറ എൽ.സി അംഗം), കമലാവതി, ലീലാവതി, പരേതരായ ശങ്കരൻ, കേശവൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഷൊർണൂർ ശാന്തിതീരത്ത്.