പട്ടാമ്പി: പെരുമുടിയൂർ നമ്പ്രം ചുട്ടുപറമ്പിൽ പരേതനായ മരക്കാർ ഹാജിയുടെ ഭാര്യ റുഖിയ (59) നിര്യാതയായി. മക്കൾ: സക്കീർ, നസീമ മുജീബ്, ഷഫീക്ക്, ഷൈലാബി.