മാന്നാർ: ചെന്നിത്തല തെക്ക് ചിറമേൽ കൊപ്പാറയിൽ വീട്ടിൽ സി.കെ. മാത്യു (73) നിര്യാതനായി. ഭാര്യ: പൊന്നമ്മ മാത്യു (ബോർഡ് അംഗം, ചെന്നിത്തല-തൃപ്പെരുന്തുറ സഹകരണ ബാങ്ക്, ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: സിജു മാത്യു (ഖത്തർ), സിബു മാത്യു (അബൂദബി), സോജു മാത്യു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ശാരോൺ ഫെലോഷിപ് പെനിയേൽ ചർച്ച് സെമിത്തേരിയിൽ.