വടക്കഞ്ചേരി: ചിറ്റടി മാപ്പളപ്പൊറ്റ ആലപ്പാട്ടുകുന്നേൽ ചാക്കോച്ചൻ (ജേക്കബ് 74) നിര്യാതനായി. ഭാര്യ: കോഴിക്കോട് കൂമ്പാറ പള്ളിക്കുന്നേൽ കുടുബാംഗം മേരി. മക്കൾ: ബിനോയി, ബിൻസി, ബിജി. മരുമക്കൾ: സെൻസൺ തോട്ടത്തിൽ, രാരിച്ചൻ പെരുംമ്പിള്ളിൽ. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് ചിറ്റടി മേരിലാൻഡ് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.