മാന്നാർ: കുരട്ടിക്കാട് ആറാം വാർഡ് തെക്കേവിളയിൽ വീട്ടിൽ രാധാകൃഷ്ണനാചാരി (68) നിര്യാതനായി. ഭാര്യ: പൊന്നമ്മാൾ. മക്കൾ: രാജീവ്, സജീവ്. മരുമകൾ: നീതു.