ആലത്തൂർ: കാവശ്ശേരി കഴനി വള്ളിക്കാട് വീട്ടിൽ പരേതനായ കുമാരെൻറ ഭാര്യ വേശു (75) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, മാധവൻകുട്ടി, ജയലക്ഷ്മി, ഗൗരി. മരുമക്കൾ: ബിന്ദു, സിജി, പ്രദീപ്, പുഷ്പാകരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.