പാണാവള്ളി: പാണാവള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ചേലാട്ടു ഭാഗം പടവുങ്കൽ പി.സി. പുരുഷൻ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രസന്നൻ, മാലതി, സിന്ധു, ഷീബ. മരുമക്കൾ: ജയന്തി, ബാലകൃഷ്ണൻ, സുനി, രാജേഷ്.