ആനക്കര: പടിഞ്ഞാറെ പിലാക്കാട്ടിരി കിഴക്കെ പല്ലീരിയില് നാരായണന് (90) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കള്‍: സുരേഷ് ബാബു (റിട്ട. പ്രിന്‍സിപ്പൽ), സതീശന്, സഞ്ജയന്, സന്ധ്യ. മരുമക്കള്‍: ബീന (ജി.വി.എച്ച്.എസ്.എസ് വട്ടേനാട് ഹൈസ്കൂള്‍ അധ്യാപിക), ഗീത, നിജി, ജയരാജ്.