ആനക്കര: പടിഞ്ഞാറെ പിലാക്കാട്ടിരി ചുണ്ടുള്ള പാടത്ത് ജാനു (കാളി -65) നിര്യാതയായി. മാതാവ്: മുണ്ടി. പിതാവ്: പരേതനായ ചക്കന്‍. സഹോദരങ്ങള്‍: ദാരിവന്, കൃഷ്ണന്, സുബ്രഹ്മണ്യന്, രാധ.