പത്തിരിപ്പാല: പഴയലക്കിടി വലിയപീടിയാക്കൽ റിട്ട. അധ്യാപകൻ അബ്ദുൾറബ്ബ് (72) നിര്യാതനായി. ഭാര്യ: സുഹ്റ ഹജ്ജുമ്മ. മക്കൾ: റമീജ, ഹാരിസ്, സമീജ, ആസിഫ്. മരുമക്കൾ: വി. ശംസുദ്ദീൻ, സാധിക്ക, ശംസുദ്ദീൻ, റുക്സാന.