വടക്കഞ്ചേരി: നെല്ലിയാപാടം പരുവാശ്ശേരി പങ്ങി (62) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സജി, ചിത്ര, സൗമ്യ. മരുമക്കൾ: രാജേഷ്, പ്രകാശ്, അനില. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.