വടക്കേക്കാട്: ഞമനേങ്ങാട് നമ്പീശൻ പടി കുറ്റ്യേരിക്കൽ സിദ്ദീഖ് ഹാജി (72) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: അഫ്സൽ, അശ്കർ, അസ്ലം (മൂവരും ദുബൈ) അമൽ, അസൂറ, ആബിദ. മരുമക്കൾ: ബശീർ, അ്ദുറഊഫ്, ഹംസു (ഖത്തർ) അഫീന, സാജിദ, ശംസി.