എരുമപ്പെട്ടി: കുട്ടഞ്ചേരി കുന്നത്ത് വീട്ടില്‍ പരേതനായ ശങ്കരെൻറ മകള്‍ പത്മാവതി (75) നിര്യാതയായി. സഹോദരങ്ങള്‍: പരേതരായ പത്മനാഭന്, കാർത്യായനി, അമ്മിണി.