അഞ്ചേരി: നെല്ലിശ്ശേരി തോമസിെൻറ ഭാര്യ ഷേർളി (58) നിര്യാതയായി. മക്കൾ: റോമിള, റൊണാൾഡ്. മരുമകൻ: നൈജോ. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് ഒല്ലൂർ സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.