എരുമപ്പെട്ടി: കോട്ടപ്പുറം പുത്തൂര്‍ വീട്ടിൽ പരേതനായ ഔസേഫിെൻറ ഭാര്യ ത്രേസ്യ (85) നിര്യാതയായി. മക്കൾ: പറിഞ്ചു, മറിയം, ഗ്രേസി, സൈമൺ, പരേതരായ ആൻറണി, വർഗീസ്. മരുമക്കൾ: ലൂസി, സിസിലി, ബീന, പരേതരായ ജോസ്, വർഗീസ്.