അജ്മാൻ: തൃശൂർ എടമുട്ടം പുതിയ വീട്ടിൽ അബ്ബാസിെൻറ മകൾ മുംതാസ് (ഹിബ -35) ദൈദില്‍ നിര്യാതയായി. ഉമ്മുൽ ഖുവൈനിലെ ലുലു ഡിപ്പാർട്മെൻറിൽ സൂപർ വൈസറായി ജോലി ചെയ്യുന്ന നാട്ടിക സ്വദേശി ബിന്ഷാദാണു ഭർത്താവ്. മക്കൾ: അന്‍ഹാദ്, ആഹില്‍. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പയച്ചോട് സി.എച്ച് പള്ളി ഖബർസ്ഥാനിൽ.