കിഴുപ്പിള്ളിക്കര: ചിറമ്മൽ അവറാൻ വിൻസെൻറ് (74) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: വിൻസി, റിൻസി, ജിൻസി. മരുമക്കൾ: ഡേവിസ്, ഡിക്സൻ, ജിറ്റോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പഴുവിൽ സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.