കട്ടപ്പന: കോഴിമല കുടിയേറ്റ കർഷകൻ കണിയാൻ പറമ്പിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ കമലമ്മ രാമൻകുട്ടി (95) നിര്യാതയായി. മക്കൾ: ഓമന, രമ, പരേതനായ രവി. മരുമക്കൾ: ഭാനു മത്തായിപ്പാറ, സുരേഷ് ആനിക്കാട്, അനിൽകുമാർ മാവേലിക്കര. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.