ആലപ്പുഴ: ആലശ്ശേരി വാർഡിൽ അലഫി മൻസിലിൽ പരേതരായ മുഹമ്മദ് യൂസഫിെൻറയും ഫാത്തിമയുടെയും മകൻ വൈ.എം. അബ്ദുൽ നിസാർ (54) ദുബൈയിൽ നിര്യാതനായി. ഡെൽമോണ്ട് കമ്പനിയിൽ സെയിൽസ് മാനേജരായിരുന്നു. ഭാര്യ ഷീമ. മക്കൾ: ഫിദിയ (സെയിൽസ് എൻജിനീയർ എൽകോം ഇൻറർനാഷനൽ ദുബൈ), നദിയ (പ്ലസ് ടു വിദ്യാർഥിനി ). മരുമകൻ: മഖ്ബൂൽ അഹമ്മദ് (എൻജിനീയർ, എൽകോം ഇൻറർനാഷനൽ ദുബൈ. ദുബൈയിൽ ഖബറടക്കം നടത്തി.