മണ്ണന്തല: മുക്കോല അമ്പലത്തുനട എസ്.എൻ.ആർ.എ 33 രാധാവിഹാറിൽ ജി.കെ. സുധാകരെൻറ ഭാര്യ രാധമ്മ (87) നിര്യാതയായി. മക്കൾ: ജയകുമാർ, വിജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.