ബാലരാമപുരം: ആർസി തെരുവ് പള്ളിവിളാകത്ത് വീട്ടിൽ ഔസേപ്പിെൻറ ഭാര്യ മേരി (54) നിര്യാതയായി. മക്കൾ: ഷൈനി ഫ്രാൻസിസ് (നസ്റത്ത് ഹോം സ്കൂൾ, ബാലരാമപുരം), ശാലിനി. മരുമക്കൾ: എ. വിനോദ്, സുഭാഷ്. പ്രാർഥന 27ന് രാവിലെ 11ന് വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തിൽ.