കടയ്ക്കാവൂർ: തൊപ്പിച്ചന്ത എസ്.പി വിലാസത്തിൽ പി. സുകുമാരൻ (91) നിര്യാതനായി. ഭാര്യ പരേതയായ പുഷ്പവല്ലി. മക്കൾ: പ്രശാന്തൻ, ചന്ദ്രിക, വിമല, സുരേഷ്, സുഭാഷ്. മരുമക്കൾ: ബീന, വിജയകുമാർ, പ്രഭോദയൻ, വീണ, വിജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.