കല്ലമ്പലം: നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ വിജയാഭവനിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: വിജയൻ നായർ, പുരുഷോത്തമൻ നായർ, രാജേന്ദ്രൻ നായർ, രമണി, ഗിരിജ. മരുമക്കൾ: സുജാത, സുലജ, ജ്യോതി, ശശിധരൻ നായർ, ശ്രീധരൻ നായർ. സഞ്ചയനം ഞാറാഴ്ച രാവിലെ എട്ടിന്.