തിരുവനന്തപുരം: പരുത്തിക്കുഴി മദ്റസാ ലെയിനിൽ അബ്ദുൽ റസാഖ് (78) നിര്യാതനായി. ഭാര്യ : പരേതയായ ആബിദ. മക്കൾ: മുഹമ്മദ് റാഫി, ഷഫീന ബീവി, സെയ്ദ് മുബാറക്. മരുമക്കൾ: ഷാജിലാ ബീവി, അൻവർ, ഷെറീന.