പോത്തൻകോട്: കല്ലൂർ ഷിനു നിവാസിൽ അബ്ദുൽ റഷീദ് (78- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: നസീറ ബീവി. മക്കൾ: ഷീന, ഷൈനി, ഷിനു (കല്ലൂർ വാർഡംഗം, പോത്തൻകോട് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: നൗഷാദ്, അശീബ്, റുഷിത. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.