തിരുവനന്തപുരം: മുട്ടക്കാട് ബഥേൽ വിളാകം വീട്ടിൽ എസ്. മണി (61) (പാസ്റ്റർ, ഇന്ത്യൻ പെന്തകോസ്ത് ചർച്ച്) നിര്യാതനായി. ഭാര്യ: പരേതയായ ജാൻസി. മക്കൾ: കൃപ, നിതിൻ. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.