കൊല്ലം: പോളയത്തോട് വയലിൽതോപ്പിൽ കുഴിവീട്ടിൽ പരേതനായ അബ്ദുൽ റഷീദിെൻറ മകൻ നാസർ (61) നിര്യാതനായി. ഭാര്യ: നെജീമ. മക്കൾ: നാസിമി, ബിസ്മി, നഹാസ്, നദിയ. മരുമക്കൾ: ഷിബു, റാഫി, ഷാനു. സഹോദരങ്ങൾ: അൻവർദീൻ, മെഹബൂബ്.