അഞ്ചൽ: പുത്തയം എം.കെ. മന്ദിരത്തിൽ (അസീസിയ, അഞ്ചൽ) പരേതനായ അബ്ദുൽ അസീസിെൻറ ഭാര്യ സഫിയാബീവി (76) നിര്യാതയായി. മക്കൾ: സർജിന ബീവി, നസിം (റിയാദ്). മരുമക്കൾ: ബഷീർഖാൻ, ലിന.