കൊല്ലം: പള്ളിത്തോട്ടം കൗമുദി നഗർ 10 സാൻറം വില്ലയിൽ ജോൺ ഇൗനോസ് (69) നിര്യാതനായി. ഭാര്യ: ജെസി ജോൺ. മക്കൾ: മനോജ് (മസ്കത്ത്), മനേഷ് (കുവൈത്ത്). മരുമകൾ: ഷെറിൻ. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം തേവള്ളി സെൻറ് തോമസ് മാർത്തോമ ചർച്ചിൽ. സംസ്കാരം പോളയത്തോട് മാർത്തോമ സെമിത്തേരിയിൽ.