കടയ്ക്കൽ: കോട്ടുക്കൽ മഞ്ഞിപ്പുഴ മഠത്തിൽ കെ. ഗോവിന്ദൻ പോറ്റി (77) നിര്യാതനായി. ഭാര്യ: ലളിതാംബിക അന്തർജനം. മക്കൾ: ജയകൃഷ്ണൻ, ജയചിത്ര. മരുമക്കൾ: ആർദ്ര, ഹരികുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.