തൊടിയൂർ: മുഴങ്ങോടി വിഷ്ണുഭവനിൽ ശിവരാമൻ ചെട്ടിയാർ (81) നിര്യാതനായി. ഭാര്യ: പരേതയായ സീതമ്മാൾ. മക്കൾ: ജയപ്രകാശ്, ശിവപ്രസാദ്, ഷീലാകുമാരി, ജയകുമാർ. മരുമക്കൾ: ശാന്തിനി, സതി, ജയന്ദ്രൻ.