അരീക്കോട്: പുളിക്കൽ സ്കൂൾ സമീപത്ത് താമസിക്കുന്ന ടി.പി അബ്ദുസ്സലാം (അദുപ -84) നിര്യാതനായി. മാവൂർ ഗോളിയാർസ് ജീവനക്കാരനായിരുന്നു. ഭാര്യ: സഫിയ. മക്കൾ: പരേതയായ റുബീന, റഹ്മത്തുല്ല, ശിഹാബ്. മരുമക്കൾ: ബഷീർ (മമ്പാട്), നബീല (പാവണ), സജ്ന (വടക്കംമുറി). മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് അരീക്കോട് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.