ചങ്ങരംകുളം: മൂക്കുതല ഏർക്കര മനക്കൽ പരേതനായ ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ ആലങ്കോട് കക്കാട്ട് മകൾ പാർവതി അന്തർജനം (93) നിര്യാതയായി. മക്കൾ: തങ്കം അന്തർജനം (കോതമംഗലത്തുമന), ശങ്കരൻ നമ്പൂതിരി, പാർവതി അന്തർജനം (ആലക്കാട്ടുമന), സാവിത്രി അന്തർജനം (പുക്കുഴിമന), ദേവകി അന്തർജനം (എടമന), നാരായണൻ നമ്പൂതിരി. മരുമക്കൾ: ശ്രീദേവി അന്തർജനം, മായ അന്തർജനം, പരേതനായ കോതമംഗലത്ത് കൃഷ്ണൻ നമ്പൂതിരി, പരേതനായ ആലക്കാട്ട് കൃഷ്ണൻ നമ്പൂതിരി, പരേതനായ പുക്കുഴി വാസുദേവൻ നമ്പൂതിരി, എടമന നാരായണൻ നമ്പൂതിരി.